താനൂരില്‍ ഒഡീഷ സ്വദേശി തൂങ്ങിമരിച്ച നിലയില്‍

താനൂര്‍: നടക്കാവിലെ ഹോളോബ്രിക്‌സ് കടയില്‍ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി രാമുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ഹോളോബ്രിക്‌സ് കടയോട് ചേര്‍ന്നുള്ള മരത്തിലാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top