മൂന്നിയൂർ സ്വദേശി സലാലയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ ആലിൻ ചുവട് സ്വദേശി പരേതനായ തട്ടാംഞ്ചേരി സെെതുവിന്റെ മകൻ യൂനുസ് (40) സലാലയിൽ നിര്യാതനായി. അസുഖ ബാധിതനായ ഒരാഴ്ചയിേലേറെയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്നു മാസം മുമ്പ് നാട്ടിൽ വന്ന് പോയതാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ:സഹ് ല,മക്കൾ :ഫാത്തിമ തസ്‌നി,മുഹമ്മദ്‌ നിയാസ്,
യമിൻ ഹൈസിൻ .സഹോദരങ്ങൾ:കരീം,ശംസുദ്ദീൻ,താഹിർ ,ഇൽയാസ് ( സഊദി),
ഫാത്തിമ സുഹാദ (നിബ്രാസ് സ്കൂൾ വിദ്യാർഥിനി ),പരേതനായ സകരിയ്യ .

Share news
error: Content is protected !!
Scroll to Top