കൊളപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി

ഏ.ആര്‍.നഗര്‍: കൊളപ്പുറം സ്വദേശി തൊട്ടിയില്‍ അബൂബക്കര്‍ മകന്‍ അഷ്‌റഫ് (43) മരണപ്പെട്ടു. സൗദിയില്‍ ശറഫിയ്യയില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ഭാര്യ : സൗദ.മക്കള്‍: ഹഫീഫ് അഷ്‌റഫ്,
അല്‍ഫിയ അഷ്‌റഫ്. സഹോദരങ്ങള്‍: ജമീല, അബ്ദുല്‍ അസീസ്, മുജീബ് റഹ്മാന്‍, ഹസൈന്‍, ഹുസൈന്‍.
ഖബറടക്കം തിങ്കളാഴ്ച്ച ജിദ്ദയില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top