മലപ്പുറം: മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ് പാര്‍സല്‍ വഴി വന്ന കേസില്‍ വിദേശ ത്തായിരുന്ന പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച് അറ സ്റ്റുചെയ്തു. കൊയിലാണ്ടി മുടാ ടി വീമംഗലം സ്വദേശി പൊന്നാ ട്ടില്‍ വിഷാദ് മജീദ് (31)ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ അറസ് റ്റിലായത്. ഇയാളെ എറണാകു ളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
എറണാകുളത്ത് വിദേശപാര്‍സലായി 31 എല്‍എസ്ഡി സ്റ്റാമ്പ് വന്ന കേസില്‍ എക്. സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ടി എം മജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് വിഷാദ്, മജീദ്
അവധിക്ക് നാട്ടില്‍ വന്ന പ്പോള്‍ രണ്ടാം പ്രതി ഫസ്ലുവില്‍ നിന്ന് 26 എല്‍എസ് പണം കൊ ടുത്തുവാങ്ങി ഖത്തറില്‍ പോയിരുന്നു. സ്റ്റാമ്പ് ഗുണനിലവാരം ഇല്ലെ ന്ന് പറഞ്ഞതിനാല്‍ ഫസ്ലു നല്‍കിയ വിലാസത്തിലേക്ക് വിഷാദ് മജീദ് തിരികെ അയച്ചു.
പ്രിവന്റീവ് ഓഫീ സര്‍ എം എ കെ ഫൈസല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വിജോ പി ജോര്‍ജ്, എം എസ് ശ്രീജിത്ത്, ഡ്രൈവര്‍ ഷിജു ജോര്‍ജ് എന്നി വരായിരുന്നു അന്വേഷക സം ഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




