
പരപ്പനങ്ങാടി : റെയില്‍വെസ്റ്റേഷന് സമീപം തീവണ്ടിതട്ടി മദ്ധ്യവയസ്‌കന് ഗുരുതരമായി പരിക്കേറ്റു. ഏ.ആര്‍ നഗര്‍ തൊട്ടശ്ശേരിയറസ്വദേശിയായ 65 കാരനാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




