തിരൂരങ്ങാടി:കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെന്നിയൂര്‍ നെല്ലിക്കിച്ചിന സ്വദേശി പങ്ങിണിക്കാടന്‍ ഷാഹുല്‍ ഹമീദ്
(57 ) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെന്നിയൂര്‍ സി എച്ച് പ്രസ്സിന്റെ കോമ്പൗണ്ടിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തിരൂരങ്ങാടി പോലീസ് തുടര്‍നടപടികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




