കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവി നെ തേഞ്ഞിപ്പ ലം പൊലീസ് അബ്ദുള്‍ റഷീദ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര പനയപ്പുറം കടങ്ങുടം വീട്ടില്‍ അബ്ദുള്‍ റഷീദിനെയാണ് (ശി വദാസന്‍- 40) പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ് തത്. ഇയാളുടെ കൈവശം നി രവധി മൊബൈല്‍ ഫോണു കളുണ്ടെന്നും വിവിധയിട ങ്ങളിലെത്തി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കിയാണ് പീഡിപ്പിച്ചതെ ന്നും പൊലീസ് പറഞ്ഞു.

തേഞ്ഞിപ്പലം പൊലീസ് എസ്എച്ച് ഒ കെ അബ്ദുല്‍ ഹക്കിം, എസ്‌ഐ വിപിന്‍ വി പിള്ള, എസ്സിപിഒ അജ് നാസ്, അനീഷ് എന്നിവരട ങ്ങുന്ന പൊലീസ് സംഘമാ ണ് പ്രതിയെ അറസ്റ്റ് ചെയ്ത ത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top