നിലമ്പൂര്‍: 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ മാമ്പൊയിലിലെ പൊട്ടെങ്ങല്‍ വീട്ടില്‍ അസൈനാര്‍ (42) ആണ് പിടിയിലായത്.
നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാര്‍.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




