Section

malabari-logo-mobile

വയനാട് വൈത്തിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു

HIGHLIGHTS : A man was stabbed by a wild cat in Vaithiri, Wayanad

വൈത്തിരി: വീടിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് തൈലക്കുന്ന് പടിഞ്ഞാറെ പുത്തൻപുര കുഞ്ഞിരാമനെ ആക്രമിച്ചത്.

പുലർച്ചെ 2 മണിയോടെയാണ് സംഭവം. വീട് തകർത്ത് ഉള്ളിൽ കയറിയ കാട്ടാന ഇദ്ദേഹത്തെ കുത്തി പരിക്കേൽപ്പിച്ചതെന്നാണ് നിഗമനം.

sameeksha-malabarinews

പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!