കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. മലപ്രം സ്വദേശി ഷാജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ കുറച്ചു ദിവസമായി കോഴിക്കോട്ട് കനത്ത മഴയാണ്.
ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



