പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതുപൊന്നാനി കിണര്‍ സ്റ്റോപ്പില്‍ ടോറസിന് പിറകില്‍ ചെത്തുകല്ലുമായി വരികയായിരുന്ന ലോറിയിടിച്ച് അപകടം.
അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി ചന്ദ്രനെ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




