
വള്ളിക്കുന്ന്: അരിയല്ലൂരില്‍ രുചിഹട്ടിനും തര്‍ക്കരക്കുളത്തിനും ഇടയില്‍ മരം കയറ്റി പോകുകയായിരുന്ന ലോറി മറഞ്ഞു. അപകടത്തില്‍ ഡ്രൈവറും സഹായിയും പരിക്കുകള്‍ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു .
പുലര്‍ച്ചെ ഒരു മണിയോടെ കൂടിയാണ് അപകടം നടന്നത്. വളവും റോഡിന്റെ ഷേപ്പ് വ്യത്യാസവും ചെറിയ കുഴിയും അപകടകാരണമായതെന്ന് ഡ്രൈവര്‍ പറഞ്ഞു.
അമിതഭാരം വഹിച്ചു പോകുന്ന ഇത്തരം ലോറികള്‍ ഉള്‍പ്പെടെ മറ്റ് വാഹന യാത്രക്കാര്‍ക്കാരും ഇതുവഴി കടന്നുപോകുമ്പോള്‍ അപകടത്തില്‍പ്പെടുക പതിവായിരിക്കുകയാണ് ഇവിടെ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



