തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു

തിരൂരങ്ങാടി: കെഎസ്ആര്‍ടിസി ബസ് തലപ്പാറയില്‍ വെച്ച് നിയന്ത്രണം വിട്ടു താല്‍ക്കാലിക ഡിവൈഡറില്‍ ഇടിച്ചു നിന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

നേരിയ വ്യത്യാസത്തിലാണ് ബസ് പാടത്തേക്ക് വീഴാതെ നിന്നത്.

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത് ആര്‍ക്കും പരിക്കില്ല

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top