കോഴിക്കോട്:ചാലിയം ബിച്ചിലെ സിഐടിയും കൊടിയും കൊടിമരവും സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാകമ്മറ്റി അംഗം ദേവന്‍, മത്സ്യതൊഴിലാളി സംസ്ഥാന കമ്മിറ്റി അംഗം ഹസ്സന്‍ ,കുട്ടന്‍,പ്രശാന്ത്,ഷിബു, സജീവന്‍,കോയ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




