പരപ്പനങ്ങാടി: പരപ്പനങ്ങാടി മലബാര്‍ കോ ഒപ്പറേറ്റീവ് കോളേജില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജും മലബാര്‍ കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കോളേജിലെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ക്യാമ്പില്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




