Section

malabari-logo-mobile

കുഞ്ഞനുജത്തിയെ തോളിലേറ്റി നാലാം ക്ലാസുകാരി സ്‌കൂളിലെത്തി

HIGHLIGHTS : A fourth grader went to school carrying her baby sister on her shoulders

താനൂര്‍:ആദ്യമായി സ്‌കൂളിലെത്തിയതിന്റെ അമ്പരപ്പ് മാറ്റാന്‍ കെ.ജി ക്ലാസ്സിലെ വിദ്യാര്‍ഥിനിയായ ശ്വേതാഗായത്രിയേ എടുത്തുകൊണ്ടാണ് ചേച്ചിയും അതെ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സൂര്യഗായത്രി സ്‌കൂളിലെത്തിയത്.

ഇട്ടിലാക്കല്‍ എ.എം.എല്‍.പി സ്‌കൂളില്‍ ഇന്നലെ നടന്ന പ്രവേശനോത്സവത്തിലാണ് ഏറെ കൗതുകം നിറഞ്ഞ ഈ കാഴ്ച.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!