ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു.

വെപ്പിനില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. അദേഹത്തിന്റെ കൈകള്‍ക്കാണ് പൊള്ളലേറ്റത്.

പരിക്കേറ്റതിനെ തുടര്‍ന്ന് വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top