HIGHLIGHTS : തൃശൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്കു സ്‌കൂള്‍ വളപ്പില്‍ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ, വടക്കാഞ്ചേരി ഗവ. ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥി...

സ്‌കൂള്‍ കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ നൂറോളം വിദ്യാര്‍ഥികളെ സമീപത്തെ ഗേള്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റി
യിരുന്നു.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് എത്തി ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കടിയേറ്റത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക