Section

malabari-logo-mobile

നാലു വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

HIGHLIGHTS : A four-year-old girl died after being bitten by a snake

തൃശ്ശൂര്‍: അന്തിക്കാട് നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകള്‍ ആസിയ റൈഹാന്‍ (4) ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന, സഹോദരികള്‍: ആലിയ അഫ്രീന്‍. ആദിയ സഹരീന്‍, ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!