പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്

തൃശൂര്‍: പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു. വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയിലാണ് സംഭവം ഉണ്ടായത്.

തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ അഞ്ചുവയസുള്ള കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയെ വാലല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top