പരപ്പനങ്ങാടി: അപകടത്തില്‍ മത്സ്യവ്യാപാരി മരിച്ചു. പരപ്പനങ്ങാടി ആവീല്‍ബീച്ചില്‍ ചാലിയന്‍ സിദ്ധീഖ്(58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 മണിയോടെ അയ്യപ്പന്‍കാവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മത്സ്യകച്ചവടത്തിനായി ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഇദേഹത്തെ എതിരെ വന്ന ട്രാവലര്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



