താനൂര്‍ നഗരസഭയില്‍ തീപിടുത്തം

താനൂര്‍:താനൂര്‍നഗരസഭയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ നഗരസഭ ഓഫീസിലുള്ള കമ്പ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.

സര്‍വര്‍ റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്.

അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്‌സെത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top