വയനാട്: മൂലങ്കാവില്‍ മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടരുന്നു. തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ അഗ്‌നിക്കിരയായി. ഫയര്‍ഫോഴ്‌സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കാറ്റ് തടസ്സമാവുകയാണ്.സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്കും തീ പടര്‍ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




