പരപ്പനങ്ങാടി: പരപ്പനങ്ങാടി: അന്തരിച്ച സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണ യോഗം തിരൂരങ്ങാടി മണ്ഡലം സി.പി.ഐ.സംഘടിപ്പിച്ചു. കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. ജില്ലാ കമ്മറ്റിയംഗം നിയാസ് പുളിക്കലകത്ത് അധ്യക്ഷം വഹിച്ചു.നഗരസഭ ചെയർമാൻ എ.ഉസ്മാൻ , വി.പി.സോമസുന്ദരൻ, ടി.കാർത്തികേയൻ, കെ.സി.നാസർ, പ്രൊഫ.ഇ.പി.മുഹമ്മദലി, സി.ജയദേവൻ, സി.അബ്ദുറഹിമാൻ കുട്ടി, റസാഖ് ചേക്കാലി, കെ. മൊയ്തീൻ കോയ, എ.വി.വിനോദ് ,വേലായുധൻ പാലക്കണ്ടി, ഗിരീഷ് തോട്ടത്തിൽ, എം.പി.സുരേഷ് ബാബു, യു.വി.സുരേന്ദ്രൻ, തേനത്ത് സെയ്തുമുഹമ്മദ്, അശറഫ് ഷിഫ, കെ.സുലോചന, നിഖിൽ പരമേശ്വർ, പി.കെ.അബൂബക്കർ ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




