രാമനാട്ടുകരയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് ജീപ്പിലിടിച്ച് തലകീഴായി മറിഞ്ഞു; 2 പൊലീസുകാര്‍ക്കും 2 യാത്രക്കാര്‍ക്കും പരിക്ക്

കോഴിക്കോട്:രാമനാട്ടുകരയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം.

അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രാമനാട്ടുകര നിസരി ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top