സ്വര്‍ണവില ഇന്നും വന്‍കുതിപ്പില്‍

HIGHLIGHTS : Gold prices continue to soar

malabarinews

കൊച്ചി: സംസ്ഥാന വില ഇന്നും ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2200 രൂപ വര്‍ധിച്ച് 74,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപ വര്‍ധിച്ച് 9290 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.

ഈ രീതിയില്‍ സ്വര്‍ണവില ഉയര്‍ന്നാല്‍ ലക്ഷം തൊടുമെന്നാണ് സാമ്പാത്തിക വിദഗ്ധരുടെ അനുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!