HIGHLIGHTS : In Tanur, 4 people were injured when a car carrying an electric truck collided with another car
താനൂര്‍:താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അതുവഴിവന്ന മറ്റൊരു കാറിലിടിച്ചാണ് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
താനൂര്‍ ഭാഗത്ത് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്.

ഇന്ന് ഉച്ചയ്ക്ക് താനൂര്‍ കളരിപ്പടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു