തിരൂരങ്ങാടി സ്വദേശിയായ വ്യാപാരി മുംബെയില്‍ വെച്ച് മരണപ്പെട്ടു

തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശിയായ വ്യാപാരി ബിസിനസ് ടൂറിനിടെ ഹൃദയാഘാതം മൂലം മുംബെയില്‍ വെച്ച് മരണപ്പെട്ടു. വ്യാപാരി വ്യവസായി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ചുള്ളിപ്പാറ പരേതനായ ഭഗവതി കാവുങ്ങല്‍ മൊയ്തുട്ടിയുടെ മകന്‍ യൂനുസ് (45) ആണ് മരിച്ചത്.

മാതാവ്: ഫാത്തിമ
ഭാര്യ: മുംതാസ്.
മക്കള്‍: മുബാരിസ്, മുനീഷ, മുന്‍ഷിദ്.
സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു.

 

Share news
error: Content is protected !!
Scroll to Top