മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ കരടിയിറങ്ങി

മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവ് പ്രദീപിന്റെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. പ്രദേശത്ത് വനപാലകര്‍ തിരച്ചില്‍ നടത്തുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനപാലകര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top