കളിച്ചു കൊണ്ടിരിക്കെ ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണ് 4 വയസുകാരന്‍ മരണപ്പെട്ടു

മലപ്പുറം : കളിച്ചു കൊണ്ടിരിക്കെ ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണ് 4 വയസുകാരന്‍ മരണപ്പെട്ടു. ഓമാനൂര്‍ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് ( 4 ) ാണ് വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 4മണിയോടെ ആണ് സംഭവം മൃത്‌ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top