HIGHLIGHTS : A 15-year-old under treatment in the mental health department was molested: the accused was arrested
കോട്ടക്കല്‍: കോട്ടക്കല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികളുടെ മാന സിക ആരോഗ്യവിഭാഗത്തില്‍ ചികിത്സയിലുള്ള 15 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍,
മക്കരപ്പറമ്പ് സ്വദേശി കരുമ്പന്‍തിരുത്തി സയിദ് സഹദ് കോയ തങ്ങളെയാണ് കോട്ടക്കല്‍ എസ്എച്ച്ഒ അശ്വിത് കാരാമയില്‍ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു