കരിപ്പൂര്‍ വിമാനത്താവളത്തില്‍ മസ്‌കത്തില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 992 ഗ്രാം സ്വര്‍ണം ദിലഎയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
മലപ്പുറം കുമംകുളം കറുത്തുഴിയന്‍ സാദിഖലി (25) ആണ് സ്വര്‍ണം ഗുളിക രൂപത്തിലാക്കി ഒളിച്ച് കടത്തുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായത്.
പിടികൂടിയ സ്വര്‍ണത്തിന് 45 ലക്ഷം രൂപ വില വരും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




