പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നവജീവന്‍ വായനശാലയുടെ ബാലവേദി വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ചിത്രകാരന്‍ അശോകന്‍ ആദിപുരേടത്ത് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
ബാലവേദി കണ്‍വീനര്‍
ഡോ.സബ്‌ന. കെ.വി മത്സരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
വിജയികള്‍:
KG വിഭാഗം
1st – സിയാന്‍
2nd – ഹാഷ്മി
LP വിഭാഗം
1st – ശ്രിത കല്യാണി
2nd – മിന്‍ഹ റോഷ്‌നി
UP വിഭാഗം
1st – അഭിനവ് എസ് ദിനേശ്
2nd – ആത്മജ
HS വിഭാഗം
അനിരുദ്ധ്.കെ.പി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



