
പേരാമ്പ്ര : പതിനൊന്നുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 60കാരന്‍ പിടിയില്‍. എടവരാട് തെക്കേ വീ ട്ടില്‍ മീത്തല്‍ കുഞ്ഞബ്ദു (60)യെയാണ് പേരാ മ്പ്ര പൊലീസ് പോക്ലോ കേസില്‍ അറസ്റ്റ് ചെയ്ത ത്. പ്രതി പലതവണയായി കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി.
പെണ്‍കുട്ടി വി വരം രക്ഷിതാക്കളെ അറിയിച്ചതോടെയാ ണ് സംഭവം പുറത്തറി യുന്നത്. പേരാമ്പ്ര പൊലീസും ഡിവൈ എസ്പിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




