Section

malabari-logo-mobile

കേദാര്‍നാഥില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 6 മരണം

HIGHLIGHTS : 6 killed in helicopter crash in Kedarnath

കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറുപേര്‍ മരിച്ചു. 2 പൈലറ്റും നാല് യാത്രക്കാരുമാണ് മരിച്ചത്.

ഗരുഛട്ടിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മോശം കാലാവസ്ഥായാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ കേന്ദ്രവ്യേമയാന മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!