കൊച്ചി: പ്രശസ്ത പരസ്യകലാ സംവിധായകന്‍ കിത്തോ അന്തരിച്ചു. 82 വയസ്സായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുപ്പതിലേറെ ചലച്ചിത്രങ്ങള്‍ക്ക് അദേഹം കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.പരസ്യ കാല പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമ നിര്‍മിക്കുകയും സിനിമയ്ക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്.
സംസ്‌ക്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍.
ഭാര്യ:ലില്ലി.മക്കള്‍:അനില്‍(ദുബായ്),കമല്‍ കിത്തോ(കിത്തോസ് ആര്‍ട്ട് കൊച്ചി)
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




