കലാകിരീടം പാലക്കാടിന്

ആലപ്പുഴ :59 സ്‌കൂള്‍ കലോല്‍സവത്തില്‍ പാലക്കാട് ഇത്തവണത്തെ കലാ കിരീടം സ്വന്തമാക്കി.12 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്മാരായിരുന്നു കോഴിക്കോടിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലക്കാട് വിജയക്കൊടി പാറിച്ചത്.930 പോസ്റ്റുമായി പാലക്കാട് വിജയികളായപ്പോള്‍ 927 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാംസ്ഥാനത്തെത്തി.903 പോയിന്റ് നേടി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ ആലപ്പുഴ 870 പോയിന്റ് നേടി.

ഇന്ന് പുലര്‍ച്ചെയോടെയാണ് മത്സരം പുര്‍ത്തിയായത്.

അടുത്ത വര്‍ഷത്തെ കലാമേളയുടെ വേദി കാസര്‍കോട് ആണ്.

Share news
error: Content is protected !!
Scroll to Top