HIGHLIGHTS : 59-year-old man jailed for raping 12-year-old girl
തിരൂര്‍ : 12 വയസ്സുകാരിയെ ലൈംഗികമാ യി പീഡിപ്പിച്ച കേസില്‍ 59കാരന് ആറുവര്‍ഷം തടവിനും 30,000 രൂപ പിഴയടക്കുന്നതിനും ശിക്ഷി ച്ചു. കാടാമ്പുഴ മുനമ്പം പുതുശേ രി ഉണ്ണിക്കൃഷ്ണന് (അപ്പു- 59)ആണ് തിരൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ഡി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷ വി ധിച്ചത്.
2018- 19 വര്‍ഷങ്ങളില്‍ പല തവണയായി പ്രതിയുടെ മാറാ ക്കരയിലെ ഹോട്ടലില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിക്കു കയും അശ്ലീല വീഡിയോകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തത്.
കാടാമ്പുഴ എസ്‌ഐമാരായി രുന്ന രാജേന്ദ്രന്‍ നായര്‍, എം വി ജോര്‍ജ്, കെ എസ് മനോജ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
വിവിധ വകുപ്പുകളിലായി ചെയ് തെന്ന പരാതി യില്‍ കാടാ മ്പുഴ പൊലി സാണ് കേസ് രജിസ്റ്റര്‍ ആറുവര്‍ഷം സാധാരണ തടവി നും 30,000 രൂപ പിഴയടക്കുന്നതി നും പിഴയടച്ചില്ലെങ്കില്‍ മൂന്നുമാ സം അധിക തടവിനും ശിക്ഷിച്ചു.
പ്രതി പിഴയടക്കുന്നപക്ഷം പിഴ സംഖ്യ അതിജീവിതക്ക് നല്‍ കാന്‍ ഉത്തരവായി. കൂടാതെ വി ക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാ രം നല്‍കുന്നതിനായി ജില്ലാ ലീ ഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ അഡ്വ. അശ്വനി കു മാര്‍ ഹാജരായി. പ്രതിയെ ത നൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു