
തിരൂര്‍: മാങ്ങാട്ടിരി വെളുത്തേടത്ത് പറമ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകള്‍ അഫ്‌ന ( 9 ) യാണ് മരിച്ചത്. പനി കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു . മാങ്ങാട്ടിരി ഗവ. എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ് : ബുഷ്‌റ . സഹോദരി: അംന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


