
വയനാട് : വെള്ളമുണ്ട പുളിഞ്ഞാലില്‍ വീട്ടില്‍ ഓടിക്കയറിയ പൂച്ചപ്പുലിയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റു. പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു.
പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വര്‍ധിച്ചിരുന്നു.വൈകിട്ട് ആറോടെയാണ് സംഭവം.
ആക്രമണം നടത്തിയ പൂച്ചപ്പുലിയെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



