കോഴിക്കോട് ഫറോക്കില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് പെരിങ്ങോട് കോങ്ങാട് സ്വദേശി പ്ലാച്ചിക്കാട്ടില്‍ രവി, സുഹൃത്തിനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.
ഫാറൂക്ക് പേട്ടയില്‍ ഇന്ന് രാവിലെ 9.20ഓടെ ആണ് അപകടം .
പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




