ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്ഹോം: 2022ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. ആന്റണ്‍ സീലിംഗര്‍, അലെയ്ന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.

ക്വാണ്ടം മെക്കാനിക്‌സിന് അവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സങ്കീര്‍ണ ഫോട്ടോണ്‍ പരീക്ഷണങ്ങള്‍ക്കാണ് സമ്മാനം.

സ്റ്റോക്കോമിലെ റോയല്‍ അക്കാഡമി ഓഫ് സയന്‍സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Share news
error: Content is protected !!
Scroll to Top