Section

malabari-logo-mobile

ഫറോക്കില്‍ കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് 3പേര്‍ക്ക് പരിക്ക്

HIGHLIGHTS : 3 people were injured in a collision between cars in Farok

കോഴിക്കോട് ഫറോക്കില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് പെരിങ്ങോട് കോങ്ങാട് സ്വദേശി പ്ലാച്ചിക്കാട്ടില്‍ രവി, സുഹൃത്തിനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.

ഫാറൂക്ക് പേട്ടയില്‍ ഇന്ന് രാവിലെ 9.20ഓടെ ആണ് അപകടം .

sameeksha-malabarinews

പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!