വെന്നിയൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: വെന്നിയൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു .

പരിക്കേറ്റവരെ തിരൂരങ്ങാടി ഗവര്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. കപ്രാട് പാടത്ത് വെച്ച് അടിനെയും നായ കടിച്ചു പരിക്കേല്‍പ്പിച്ചു.

ചുവപ്പും വെള്ളയും നിറത്തില്‍ ഉള്ള നായയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top