
കോട്ടക്കല്‍: വില്‍പ്പനക്കെത്തിച്ച 16 കിലോയോളം കഞ്ചാവുമായി യുവതി ഉള്‍പ്പെടെ 3 ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികളെ കോട്ടക്കല്‍ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീദാസ് (24) എന്നിവരാണ് പിടിയിലായത്.
വ്യാഴം രാവിലെ കോട്ടക്കല്‍ പു ത്തുര്‍ ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് കോട്ടക്കല്‍ പൊലീസും ജില്ലാ ഡാന്‍സാഫും പ്രതികളെ പിടികൂടിയത്.
കോട്ടക്കല്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ പി സംഗീത്, കോട്ടക്കല്‍ എസ്‌ഐമാരായ റിഷാദ് അലി, പ്രമോദ്, സുരേഷ് കുമാര്‍, രാംദാസ്, എഎസ്എമാരായ രാജേഷ്, ശൈലേഷ് ജോണ്‍, ഹബീബ, പ്രദീപ്, സിപിഒമാരായ സുധീഷ്, കെന്‍സന്‍, ഷീജ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




