Section

malabari-logo-mobile

200 വര്‍ഷം മുന്‍പ് നിരോധിച്ച വിവാദ ലൈംഗിക ഗ്രന്ഥം ലേലത്തില്‍

HIGHLIGHTS : ലണ്ടന്‍: 1684 ല്‍ രചിക്കപ്പെട്ട '

ലണ്ടന്‍: 1684 ല്‍ രചിക്കപ്പെട്ട ‘അരിസ്റ്റോട്ടില്‍സ് കംപ്ലീറ്റ് മാസ്റ്റര്‍പീസ്’ എന്ന വിവാദ ലൈംഗിക ഗ്രന്ഥം ലേലം ചെയ്യാനൊരുങ്ങുന്നു.

ലൈംഗികതയെയും പ്രസവത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഈ പുസ്തകം ബ്രിട്ടണില്‍ 1960 ല്‍ നിരോധിക്കുകയായിരുന്നു. കൗമാരക്കാരുടെ ഗര്‍ഭധാരണത്തെയും മറ്റും പറ്റിയുള്ള ഈ പുസ്തകത്തിലെ ചിത്രങ്ങളാകാം പുസ്തക നിരോധനത്തിന് പിന്നിലെന്നാണ് വിദ്ഗ്ദാഭിപ്രായം.

sameeksha-malabarinews

എഡിന്‍ബറോ ഓക്ഷന്‍ ഹൗസില്‍ ജനുവരി 9 നാണ് ലേലം നടക്കുന്നത്. പുസ്തകത്തിന്റെ പ്രാഥമിക വില 400 ഡോളറാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!