തിരൂരങ്ങാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി. മിനി കാപ്പില്‍ മുട്ടപ്പറമ്പന്‍ അബ്ദുല്‍ റൗഫ്(26), വേങ്ങര ഊരകം സ്വദേശി തോട്ടക്കോടന്‍ മുഹമ്മദ് മുഹ്‌സിന്‍(23) എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി കൊളപ്പുറം റോഡില്‍ വെച്ചാണ് പ്രതികളെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍,സബ്ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ്, എഎസ്‌ഐ സജിനി, സിപിഒമാരായ ലക്ഷ്മണന്‍,അമര്‍നാഥ്, ഡാന്‍സ്ആഫ് സ്‌ക്വാഡ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




