കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വര്‍ഷം കഠിനതടവും പിഴയും

HIGHLIGHTS : 2 years rigorous imprisonment and fine for the accused who smuggled ganja

മഞ്ചേരി വില്‍പ്പന ക്കായി കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതട 20,000 രൂപ പിഴയും ശിക്ഷ. തൊടു പ്പുഴ വണ്ണപ്പുറം പുളിക്കതൊടി കൂനേല്‍ വീട്ടില്‍ റിജു ജോണി നെ (36)യാണ് മഞ്ചേരി എന്‍ ഡിപിസിഎസ് കോടതി ജഡി എം പി ജയരാജ് ശിക്ഷിച്ചത്.

2019 ആഗസ്ത് 31ന് പെരുമ്പട പ്പ് ചാത്തോത്തേല്‍ടിയില്‍ ച്ചാണ് 2.350 ഗ്രാം കഞ്ചാവുമാ യി പ്രതിയെ ടി വി പ്രതിപും സംഘവും പിടികൂടിയത്. പെരുമ്പടപ്പ് പൊലീസ് ഇന്‍ സ്‌പെക്ടര്‍ കെ എം ബിജുവാണ് അന്വേഷണം നടത്തി കുറ്റപ ത്രം സമര്‍പ്പിച്ചത്.

sameeksha-malabarinews

പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേ ക്കയച്ചു. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!