തിരൂരങ്ങാടി: ദേശീയപാത വികെ പടിയില്‍ ദേശീയപാതക്കായി നിര്‍മ്മിക്കുന്ന മേല്‍
പാലത്തിന്റെ തൂണില്‍ ആംബുലന്‍സ് ഇടിച്ച് നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എം കെ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54), ആംബുലന്‍സ് ഡ്രൈവര്‍ കരിമ്പില്‍ സ്വദേശി ശിവദാസന്‍ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ലിസിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ശിവദാസനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം 3. 15 നാണ് അപകടം. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടുപോയ ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




