വളാഞ്ചേരിയില്‍ 1.68 കോടിയുടെ കുഴല്‍പ്പണവുമായി 2 പേര്‍ പിടിയില്‍

വളാഞ്ചേരിയില്‍ 1.68 കോടി രൂപ യുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍, ഊരകം ഒകെ മു റി സ്വദേശികളായ പൊതാപ്പറമ്പ ത്ത് യഹിയ (34), കുന്നത്ത് തൊടി മന്‍സൂര്‍ (37) എന്നിവരാണ് അറ സ്റ്റിലായത്.

പെരിന്തല്‍മണ്ണയില്‍നിന്ന് റ്റിപ്പുറം ഭാഗത്തേക്ക് പോവുകയാ യിരുന്ന ഇവരെ ബുധനാഴ്ച രാവി ലെ എട്ടോടെ വളാഞ്ചേരി പൊലീ സ് സ്റ്റേഷന്റെ മുന്‍വശത്തുവച്ചാ ണ് പിടികൂടിയത്. ടൊയോട്ട എത്തിയോസ് ലിവ കാറിന്റെ അടിയില്‍ രഹസ്യ അറയുണ്ടാക്കി യാണ് പണം സൂക്ഷിച്ചത്.

തിരൂര്‍ ഡിവൈഎസ്പി ബിജു വിന്റെ നിര്‍ദേശപ്രകാരം വളാ ഞ്ചേരി പൊലിസാണ് പണവുംകാറും പിടികൂടിയത്. വളാഞ്ചേരി എസ്‌ഐ ജലില്‍ കറുത്തേടത്ത്, എഎസ്‌ഐമാരായ ബിജു, അന്‍ വര്‍, സിവില്‍ പൊലീസ് ഓഫീസ് ര്‍മാരായ റഷീദ്, ശൈലേഷ്, ആന്‍സര്‍ എന്നിവരും സംഘത്തി ലുണ്ടായിരുന്നു. തിരൂര്‍ ജുഡീ ഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ‘ജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പണം തിരൂര്‍ ട്രഷറിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top